mammootty – Page 14 – Kairali News | Kairali News Live

സീന്‍ ലീക്കിംഗ് ഒന്നും ആരാധകര്‍ക്ക് പ്രശ്‌നമല്ല; ഗ്രേറ്റ് ഫാദറിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളുമായി മമ്മൂട്ടി ഫാന്‍സ്

നവാഗതനായ ഹനീഫ് അദാനി മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വച്ച് അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദര്‍ 30നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ...

ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു; പുറത്തായത് സെൻസർ ചെയ്യുന്നതിനു മുമ്പുള്ള രംഗങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു. സെൻസർ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോർന്ന് ഇന്റർനെറ്റിലെത്തിയത്. അണിയറ പ്രവർത്തനങ്ങൾക്കിടെയാണ് ചിത്രത്തിലെ ഭാഗം ...

വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്ക്; അപകടം മട്ടാഞ്ചേരിയിൽ വച്ച് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു. മട്ടാഞ്ചേരിയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിനു അപകടം ഉണ്ടായത്. ചിത്രത്തിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ...

ഗ്രേറ്റ് ഫാദറിലെ ആദ്യഗാനം പുറത്ത്; ആലപിച്ചത് ഇന്ദ്രജിത്തിന്റെ മക്കള്‍

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ 'ദ ഗ്രേറ്റ് ഫാദറി'ലെ ആദ്യഗാനം റിലീസ് ചെയ്തു. 'കൊ കൊ കോഴി..' എന്നു തുടങ്ങുന്ന ഗാനം ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ...

84-ാം വയസില്‍ ശൃംഗാരം അഭിനയിക്കാന്‍ ഇദ്ദേഹത്തിന് മാത്രമേ സാധിക്കൂ; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

'84-ാം വയസിലും ശൃംഗാരം അഭിനയിക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മാത്രമേ സാധിക്കൂ'. യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. ചെറുപ്പക്കാരെ പോലെ, ...

എളിമ മുഖമുദ്രയാക്കിയ ആളായിരുന്നു സിദ്ധാർത്ഥ മേനോൻ; ഭൂമിഗീതം മികച്ച പരിപാടിയാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചില്ലറയല്ല

തിരുവനന്തപുരം: എളിമ ആയിരുന്നു സിദ്ധാർത്ഥ മേനോന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. 16 കൊല്ലം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർഷിക പംക്തി ഭൂമിഗീതം മിനിസ്‌ക്രീനിലെത്തിച്ചതിനെ കുറിച്ച് കഴിഞ്ഞ മാസം ...

സിനിമയിലെ അപ്പൂപ്പനോടു മമ്മൂട്ടി ചോദിച്ചു; എന്താണ് ഈ യൗവനത്തിന്റെ രഹസ്യം? അപ്പൂപ്പൻ കൊടുത്തു കലക്കനൊരു മറുപടി; മലയാള സിനിമയിലെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ജെബി ജംഗ്ഷനിൽ; പ്രൊമോ വീഡിയോ കാണാം

മലയാള സിനിമയിലെ അപ്പൂപ്പനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഒരുപാട് വൈകി സിനിമയിലെത്തിയ അദ്ദേഹം ഇതിനകം തന്നെ മലയാളികളുടെ മനംകവർന്ന നിരവധി മുത്തശ്ശൻ വേഷങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ഇന്നും യൗവനത്തിന്റെ ...

‘ജല്ലിക്കട്ട് പ്രക്ഷോഭം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തത്, കെഎസ്ആര്‍ടിസിക്ക് കല്ലെറിയുന്നതാണ് മലയാളികളുടെ സമരം’; വിമര്‍ശനങ്ങളെ ഭയക്കാതെ വീണ്ടും മമ്മൂട്ടി

പാലക്കാട്: തമിഴ്‌നാട്ടില്‍ തുടരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് വീണ്ടും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം ...

‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃക, അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’; ജെല്ലിക്കെട്ട് പ്രക്ഷോഭകാരികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മമ്മൂട്ടി #WatchVideo

ചെന്നൈ: ജല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രീയ, മത സംഘടനകളുടെ പിന്തുണയില്ലാതെ നടക്കുന്ന ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ ...

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ; ‘സലാം മുംബൈ’ ഉടന്‍ കൈരളി ടിവിയില്‍

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ.. മഹാനടന്റെ മഹനീയ സാന്നിദ്ധ്യത്തെ മഹാനഗരം വരവേറ്റത് വാനോളം ആവേശത്തോടെ.. 100-ാം വയസിലും നര്‍മ്മവും കര്‍മ്മവും ജീവിതധര്‍മ്മമാക്കിയ ക്രിസോസ്റ്റം തിരുമേനി, ...

ഇതാണ് എന്റെ നായിക; ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

കൊച്ചി: തന്റെ പുതിയ ചിത്രത്തിലെ ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. മമ്മൂട്ടി നായകനായെത്തുന്ന പേരൻപ് എന്ന ചിത്രത്തിൽ ...

മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം; രാജ 2 വുമായി എത്തുന്നത് വൈശാഖും ടോമിച്ചൻ മുളകുപാടവും ഉദയ്കൃഷ്ണയും

കൊച്ചി: മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് ആറു വർഷങ്ങൾക്കു ശേഷം ഒരു തുടർച്ച. പോക്കിരിരാജയുടെ രണ്ടാംഭാഗവുമായി എത്തുന്നത് വൈശാഖും ഉദയ്കൃഷ്ണയും തന്നെയാണ്. നിർമാതാവായി ടോമിച്ചൻ മുളകുപാടവും ചേരുമ്പോൾ ഹിറ്റ് കൂട്ടുകെട്ട് ...

കുടിവെള്ള ക്ഷാമം നേരിടുന്ന കൊച്ചിയിൽ കുടിവെള്ളം എത്തിക്കുമെന്ന് മമ്മൂട്ടി; അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മഹാനടനും

കൊച്ചി: വരൾച്ചാ കെടുതി നേരിടുന്നതിന് അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് ഉടൻ കുടിവെള്ളമെത്തിക്കുമെന്ന് മമ്മൂട്ടി ...

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകരൂപത്തില്‍; ‘ഫേസ്ബുക്ക് ഡയറി’ പ്രകാശനം ചെയ്തത് മമ്മൂട്ടി; വീഡിയോ കാണാം

ആലപ്പുഴ: ഡോ. ടിഎം തോമസ് ഐസക്ക് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പുകളുടെ പുസ്തകരൂപം പ്രകാശനം ചെയ്തു. ഡിസി ബുക്‌സാണ് ഫേസ്ബുക്ക് ഡയറി എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയത്. മലയാളത്തിന്റെ ...

പ്രണയബദ്ധരായി മമ്മുട്ടിയും ഹുമാ ഖുറേഷിയും; വൈറ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

പുതിയ മമ്മൂട്ടി ചിത്രം വൈറ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മമ്മൂട്ടിയും ഹുമാ ഖുറേഷിയും പ്രണയബദ്ധരായി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്ലി ...

ഈവര്‍ഷം മലയാളം കാത്തിരിക്കുന്ന 10 സിനിമകള്‍

2016 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമായിരുന്നു എന്നു പറയാം. ചാര്‍ലി, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഇതിനകം വമ്പന്‍ ഹിറ്റായി. ഇനിയും നിരവധി ചിത്രങ്ങള്‍ ...

‘വിമര്‍ശിക്കാനോ, വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല; മറിച്ച് തോളത്തൊന്നു തട്ടി താടിയിലൊന്നു തലോടി സബാഷ് എന്ന് പറഞ്ഞോട്ടെ’; മമ്മൂട്ടിക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ചാര്‍ളിയെ കുറിച്ച് ബാലചന്ദ്രമേനോന് പറയാനുള്ളത്

ചാര്‍ളിയിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. 'വിമര്‍ശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല. മറിച്ച്, തോളത്തൊന്നു തട്ടി, താടിയിലോന്നു തലോടി സബാഷ് ...

2015: സ്റ്റാറുകളെ തള്ളി യുവതാരങ്ങളും യുവസംവിധായകരും തിളങ്ങിയ വര്‍ഷം

കൈ നിറയെ സിനിമകളുടെ വര്‍ഷമായിരുന്നു 2015. സൂപ്പര്‍ താര പരിവേഷത്തേക്കാളുപരി നല്ല കഥകളുമായി എത്തിവയായിരുന്നു അവയില്‍ പലതും. ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം സാമ്പത്തികമായും വിജയം നേടി. തീയേറ്റര്‍ കളക്ഷന്‍, ...

രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണാന്‍ വിഎസും മമ്മൂട്ടിയും എത്തും

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സിനിമ കാണാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നടന്‍ മമ്മൂട്ടിയും ഉണ്ടാകും. ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ ...

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളോട്; 20 കേന്ദ്രങ്ങളില്‍ താമസസൗകര്യങ്ങളുമായി മമ്മൂട്ടിയുണ്ട്

മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് താമസസൗകര്യങ്ങളൊരുക്കി നടന്‍ മമ്മൂട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുകളുടെ പരിചയക്കാരുടെയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. അണ്ണാനഗര്‍, അഡയാര്‍, വടപളനി, ...

മലയാളം കമ്മ്യൂണിക്കേഷൻസ് ചെയർമാനായി മമ്മൂട്ടിയേയും, എംഡിയായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു

മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടിയേയും, മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു.

മഹാനടന് പിറന്നാള്‍ സമ്മാനമായി യുവസംഗീത സംവിധായകന്റെ ആശംസാഗാനം; വീഡിയോ കാണാം

പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസാഗാനമൊരുക്കി യുവസംഗീത സംവിധായകന്‍.

മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത അഞ്ച് കാര്യങ്ങള്‍

മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍.

എം വിജയകുമാറിന് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി

അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു.

മമ്മൂട്ടി അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത്.

Page 14 of 14 1 13 14

Latest Updates

Don't Miss