Alappuzha: ഓണത്തിനൊരു മമ്മുക്ക പൂക്കളം
മഹാനടന്‍ മമ്മൂട്ടിയുടെ(Mammootty) ജന്മദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുകയാണ് ആലപ്പുഴയിലെ(Alappuzha) മമ്മൂട്ടി ആരാധകര്‍. ഓണവും ജന്മദിനവും ഒന്നിച്ചെത്തിയതോടെ പ്രിയ താരത്തിന്റെ സ്‌റ്റൈലന്‍ മുഖം പൂക്കള്‍ കൊണ്ടാണ് ആരാധകര്‍ ഒരുക്കിയത്. ...