‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി
മലയാളിയ്ക്ക് മമ്മൂട്ടി എന്നാല്‍ തങ്ങളുടെ സ്വന്തം മമ്മൂക്കയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആ വിളി പരിചിതവുമാണ്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ കുഞ്ഞാരധകന്‍ മമ്മൂട്ടിയെ മമ്മൂക്കാ.. എന്ന് വിളിക്കുന്നതും തന്റെ ...