Man Kills Wife

ആദ്യരാത്രിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സംശയമുള്ളതു കൊണ്ടാണ് കൊന്നതെന്ന് ഭർത്താവ് പൊലീസിനോട്

ജാക്കോബാബാദ്: ഭാര്യയിൽ സംശയം ആരോപിച്ച് വിവാഹരാത്രിയിൽ തന്നെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദിലാണ് ഇരുപത്തിയെട്ടുകാരനായ ഖലന്ദർ....