ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാഗ്യം
പൂർവ്വവൈരാഗ്യത്തിന്റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാംവാർഡ് തൃച്ചാറ്റുകുളം കുഴിപ്പറന്പ് നികർത്തിൽ വിജയനെയാണ്....


