ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍ ഡച്ച് കോച്ച് എറിക് ടെന്‍ ഹാഗ് എത്തുന്നു. ക്ലബ് തന്നെയാണ്....
manchester united
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുല്യശക്തികളുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്സ്പറിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ജയം. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ചുവന്ന....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ അയൽക്കാരുടെ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മാഞ്ചസ്റ്റർ ഡെർബി ഞായറാഴ്ച രാത്രി....
FA കപ്പിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ....
ഇംഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഒലെ ഗുണ്ണാർ സോൾഷ്യറിനെ പുറത്താക്കുമെന്ന് സൂചന. ഇന്നലെ പ്രീമിയർ ലീഗിൽ യുണൈറ്റഡ്....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റിൽ യുണൈറ്റഡ്....
മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുണൈറ്റഡ് 4-1ന് ന്യൂകാസിൽ യുണൈറ്റഡിനെ....
ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം....
പോഗ്ബയെ കൂടാതെ അന്റോണി മാര്‍ഷ്യലാണ് ഗോള്‍ നേടിയത്....
ലീഗില്‍ ആദ്യ 15 സ്ഥാനത്തുള്ള ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയതും യുണൈറ്റഡാണ്....
ഒരു ജയത്തിന്റെ അകലത്തില്‍ നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെ....
ഫിഫ ക്ലബ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരുന്നു റഹുബ്കയുടെ അരങ്ങേറ്റം....
പോള്‍ പോഗ്ബ, ഹെന്റിക് മിക്ത്രായേന്‍ എന്നിവരാണ് ചുവന്നചെകുത്താന്‍മാര്‍ക്കായി വലകുലുക്കിയത്.....
എവേ ഗോളുകളുടെ മുന്‍തൂക്കത്തില്‍ സെമിക്കരികെ; സെമി കാണാന്‍ വേണ്ടത് മൂന്ന് ഗോള്‍ വ്യത്യാസം....
ലണ്ടൻ: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ് ആയി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 735 മില്യൺ യുഎസ് ഡോളർ....
18 കാരനായ റാഷ്‌ഫോര്‍ഡിന്റെ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു യുണൈറ്റഡിനൊപ്പം....
ഴിഞ്ഞ ദിവസം ചെല്‍സിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടം....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ഇന്ത്യയിലെ ആരാധകര്‍ക്ക് ടീം ദീപാവലി ആശംസകള്‍ നേര്‍ന്നു. ....
റയല്‍ മാഡ്രിഡ് വിടുകയാണെന്ന ഊഹാപോഹങ്ങളെ എല്ലാം തള്ളി റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. റയല്‍ മാഡ്രിഡില്‍ കരിയര്‍....
ഓള്‍ഡ് ട്രഫോര്‍ഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ റാഡമല്‍ ഫല്‍കാവോയും ചെല്‍സിയിലേക്ക്. ചെല്‍സിയിലേക്ക് കൂടുമാറാനുള്ള വ്യവസ്ഥകള്‍ ഫല്‍കാവോ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.....


