അണ്ണാന് രണ്ടാം ജന്മം; അമൃതനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി
അണ്ണാന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച അമൃതനെ കുറിച്ചുള്ള കൈരളി ന്യൂസിന്റെ വാർത്തയേയും, ഫയർ ഫോഴ്‌സിനേയും പ്രശംസിച്ച് കേന്ദ്ര മന്തി മനേകാ ഗാന്ധി സന്ദേശം അയച്ചു. ...
അണ്ണാന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച അമൃതനെ കുറിച്ചുള്ള കൈരളി ന്യൂസിന്റെ വാർത്തയേയും, ഫയർ ഫോഴ്‌സിനേയും പ്രശംസിച്ച് കേന്ദ്ര മന്തി മനേകാ ഗാന്ധി സന്ദേശം അയച്ചു. ...
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരള വിരുദ്ധ, വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മലപ്പുറം ...
ദില്ലി: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് മനേക ഗാന്ധിക്ക് പണി നല്‍കി ഹാക്കര്‍മാര്‍. മനേകാ ഗാന്ധി സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന ...
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നടന്‍ നീരജ് മാധവും രംഗത്ത്. നീരജിന്റെ വാക്കുകള്‍: 'ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ...
തിരുവനന്തപുരം: പാലക്കാട് അമ്പലപ്പാറയില്‍ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍, മലപ്പുറം ജില്ലക്കെതിരെ ബിജെപി എംപി മനേക ഗാന്ധി നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് വ്യാജപ്രചരണങ്ങളുമായി സംഘപരിവാര്‍. കേരളത്തിനെതിരെ ...
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്ക് മറുപടിയുമായി സോഷ്യല്‍മീഡിയ. ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്: മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ...
പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി എംപി മനേക ഗാന്ധി. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ...
മേനക ഗാന്ധിയുടെ പ്രസംഗം മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്നും കമ്മീഷന് കണ്ടെത്തി
വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കി
നിങ്ങള്‍ ഉണ്ടായാലും ഉണ്ടായില്ലെങ്കിലും ഞങ്ങള്‍ ജയിക്കും.
ദില്ലി : കന്നുകാലി കടത്ത് ആരോപിച്ച് വീണ്ടും ആക്രമണം. ഗാസിയാപൂരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് പോത്തുകളെ കൊണ്ടു പോകുന്ന ട്രക്കിന് നേരെ ദക്ഷിണ ദില്ലിയിലെ കല്‍ക്കാജിയില്‍ വച്ചാണ് ...
കൊച്ചി: കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി പ്രമുഖ വ്യവസായിയും സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവു നായ സംരക്ഷണത്തിന്റെ പേരില്‍ മനേക ആറുകോടി ...
ആയവന പഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി
വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US