ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട
ആനക്കേരളത്തിനു നികത്താനാവാത്ത മറ്റൊരു നഷ്ടം കൂടി. പൂരപ്രേമികൾ നിലവിന്റെ തമ്പുരാനായി വാഴ്ത്തപ്പെട്ട മംഗലാംകുന്ന് കർണ്ണൻ വിട വാങ്ങി. ഉയരത്തിൽ അത്ര കേമൻ അല്ലെങ്കിലും പൂരത്തിനായുള്ള തിടമ്പേറ്റികഴിഞ്ഞാൽ മറ്റേതു ...