ശ്രദ്ധിച്ചില്ലെങ്കിൽ ‘മാങ്ങ’ പണിതരും; കഴിക്കുന്നതിന് മുന്നേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പൊതുവെ എല്ലാവർക്കും ഇഷ്ടമായ പഴമാണ് മാമ്പഴം. ഒരുപാട് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, പൊട്ടാസ്യം, മഗ്നീഷ്യം,....


