Tree:200 വര്‍ഷത്തോളം പഴക്കമുള്ള നാട്ടുമാവിന് ആദരം അര്‍പ്പിച്ച് നാട്ടുകാര്‍…
വെയില്‍ താങ്ങി നല്‍കിയ തണല്‍ മരത്തിന് വിട നല്‍കി നാട്ടുകാരുടെ ആദരം. ഏകദേശം 200 വര്‍ഷത്തോളം പഴക്കം വരുന്ന നാട്ടുമാവിനാണ് നാട്ടുകാര്‍ ആദരം അര്‍പ്പിച്ചത്. റോഡ് വികസനത്തിനായി ...