mangolian parunth

മാടായിപ്പാറയില്‍ മംഗോളിയന്‍ പരുന്ത്; പറന്നെത്തിയത് 5600 കിലോമീറ്റര്‍

കണ്ണൂരിലെ മായായിപ്പാറയും പരിസരവും കേരളത്തിലെ  അപൂര്‍വ്വ പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ദേശാടനപ്പക്ഷികളുടെ  പക്ഷിനിരീക്ഷകരുടെയുംതീര്‍ത്ഥാടന കേന്ദ്രമാണ് മനോഹരമായ പീഠഭൂമി. അത്യപൂര്‍വ്വമായി മാത്രം....