Manichan

ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്തം ; മ​ണി​ച്ച​ൻ ജ​യി​ൽ​ മോ​ചി​ത​നാ​യി | Kalluvathukkal Case

ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​ണി​ച്ച​ൻ ജ​യി​ൽ മോ​ചി​ത​നാ​യി. ജ​യി​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മ​ണി​ച്ച​ൻ തി​രു​വ​ന​ന്ത​പു​രം നെ​ട്ടു​കാ​ൽത്തേ​രി തു​റ​ന്ന ജ​യി​ലി​ൽ നി​ന്ന്....

Manichan: മദ്യദുരന്ത കേസ്; മണിച്ചന് മോചനം

കല്ലുവാതുക്കല്‍(Kalluvathukal) മദ്യദുരന്തക്കേസില്‍ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ(Manichan) മോചിപ്പിക്കാന്‍ 30.45 ലക്ഷം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഉടന്‍ വിട്ടയ്ക്കാന്‍....

Kalluvathukkal:മണിച്ചന്‍ ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാന്‍ ആകില്ല; സംസ്ഥാന സര്‍ക്കാര്‍

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി....