manikandan rajan

‘ഒരു നഗരത്തെ കല എന്ന മാധ്യമം എങ്ങനെ ഉണര്‍ത്തുമെന്ന് ഇന്നലെ രാത്രിയില്‍ അനുഭവപ്പെട്ടു’; ഭീഷ്മ പര്‍വത്തെ കുറിച്ച് മണികണ്ഠന്റെ വാക്കുകള്‍

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മ പര്‍വം’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു....