രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉയർന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് മണിപ്പൂർ സർക്കാർ രണ്ട് ബ്രാൻഡുകളുടെ കഫ് സിറപ്പ്....
manipur
മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ സന്ദർശനം സമാധാനം സ്ഥാപിക്കാൻ അപര്യാപ്തം. കുക്കി ഭൂരിപക്ഷ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി എംഎൽഎമാർ. ക്യാംപുകളിൽ....
മോദിയുടെ സന്ദർശനം പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതല്ലെന്ന് മണിപ്പൂർ ജനത. ക്രമസമാധാനം പുനസ്ഥാപിക്കാൻ മോദി ചർച്ചകൾ നടത്തിയില്ലെന്ന് വിവിധ സംഘടനകൾ ആരോപിച്ചു.....
മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെ പ്രധാനമന്ത്രി. രാജ്യത്തെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന മണിപ്പൂരില്‍ 28 മാസങ്ങള്‍ക്ക് ശേഷമാണ്....
രാജ്യത്തെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന മണിപ്പൂരിൽ മോദി ഇന്ന് സന്ദർശിക്കും. മണിപ്പൂർ സംഘർഷത്തിന് നടന്ന് 2 വർഷവും നാലു....
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പും സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍. ചിരാചന്ദ് പൂരില്‍ പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. കലാപം നടന്ന് രണ്ട്....
പ്രധാനമന്ത്രിയുടെ സന്ദർശനം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് മണിപ്പുരിലെ സംഘടനകൾ. സന്ദർശന ദിനത്തിൽ സംസ്ഥാന വ്യാപക ബന്ദ് നടത്താനും സംഘടനകൾ ആഹ്വാനം....
മണിപ്പൂരില്‍ സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മെയ്‌തെയ് കുക്കി വിഭാഗക്കാര്‍. ഇരു സംഘടനകളും വെടിനിര്‍ത്തല്‍ ധാരണയും....
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കും. സെപ്റ്റംബര്‍ 13ന് മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023 മെയ് മാസത്തിൽ വംശീയ....
മണപ്പുരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് 23 മുതല്‍ പ്രാബല്യത്തില്‍ വരും. ബി ജെ പി....
മണിപ്പൂരിലെ പ്രശസ്ത നാടകപ്രവർത്തകനും പത്മശ്രീ അവാർഡ് ജേതാവുമായ രത്തൻ തിയാം അന്തരിച്ചു. അദ്ദേഹം ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ....
മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാ ചന്ദ്പൂരിലുണ്ടായ വെടിവെപ്പിൽ 60 വയസുള്ള സ്ത്രീയുപ്പെടെ 4 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുക്കി നാഷണൽ....
വര്‍ഗീയ കലാപം തുടരുന്ന മണിപ്പൂരില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. മെയ്‌തെയ് കര്‍ഷകന് നേരെയുണ്ടായ....
മണിപ്പൂരിൽ സംഘപരിവർ ബന്ധമുള്ള സംഘടനയായ ആരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്ത് വ്യാപക അക്രമം. ഇംഫാൽ ഈസ്റ്റ് സബ്....
കഴിഞ്ഞ അഞ്ച് ദിവസമായി മണിപ്പൂരിൽ പെയ്ത കനത്ത മഴയിൽ ഇംഫാൽ താഴ്‌വരയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കം. 3,802 പേർക്ക് പരിക്കേൽക്കുകയും 64....
മണിപ്പൂരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 10 മാവോയിസ്റ്റുകളെ വധിച്ചു. ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ്....
മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ടാണ്ട്. 250 പേർ കൊല്ലപ്പെട്ടിട്ടും കലാപ ഭൂമി സന്ദർശിക്കേണ്ടതില്ലെന്ന എന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ പ്രധിഷേധം ശക്തം.....
മണിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 21കാരന്‍ ബലാത്സംഗം ചെയ്തു. ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.....
കലാപവും ലഹളയും നടക്കുന്ന മണിപ്പൂരിലെ ചുരാചന്ദ് ജില്ലയില്‍ പത്തുവയസുകാരിക്ക് ക്രൂര പീഡനം. സംഭവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ്....
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രമേയം പാതിരാത്രിയിൽ ലോക്സഭയിൽ പാസാക്കിയെടുത്ത് കേന്ദ്രസർക്കാർ. വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ,....
സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് സൈന്യത്തിന് സമ്പൂർണ....
സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന മണിപ്പൂരില്‍ ഗോത്രതലവന്മാരുടെ യോഗങ്ങള്‍ ചേര്‍ന്നിട്ടും സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഏറ്റുമുട്ടലുകളും അക്രമങ്ങളും പലയിടങ്ങളിലേക്കും വീണ്ടും വ്യാപിക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍....
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചുരാചന്ദ്പൂരില്‍ ഗോത്ര നേതാവിനെ ആക്രമിച്ചതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ....
മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാര്‍ മരിച്ചു. ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.....



