കലാപം ശക്തമായതോടെ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗ്രാമവാസികളില്‍ ഒരാള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ്....
Manipur Violence
വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി മണിപ്പൂരിലെ വിവിധ ഇടങ്ങൾ. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ 5....
മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.ക്രമസമാധാനം കൊണ്ടുവരേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ് എന്ന് സുപ്രീംകോടതി.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ....
മണിപ്പൂര്‍ ഇംഫാലിലെ യൂണിവേഴ്‌സിറ്റി കാമ്പസ് കോമ്പൗണ്ടില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ്....
മണിപ്പൂരില്‍ മെയ്തികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നതിനിടയില്‍ ഭരണകൂടത്തിന് തലവേദനയായി നാഗവിഭാഗത്തിന്റെ ഇടപെടല്‍. വ്യാഴാഴ്ച സുഗ്നുവില്‍ ശക്തമായ വെടിവെയ്പ്പ് നടന്നതിന്....
മണിപ്പൂരിന്റെ തലസ്ഥാനം പിടിച്ചെടുത്ത് മെയ്തി തീവ്ര വിഭാഗം. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ നോക്കുകുത്തിയാക്കിയാണ് പിടിച്ചെടുക്കൽ. ഒരു ഭീകര സംഘം....
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ് നടന്നു. ഒരാള്‍ കൊല്ലപ്പെട്ടെന്നും നാലു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇംഫാല്‍ ഈസ്റ്റിനും കാങ്‌പോക്പിക്കും ഇടയില്‍ രണ്ടിടത്താണ്....
നാഗാലാൻഡിലെ ജനങ്ങളെ മോദി വഞ്ചിച്ചുവെന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. ഒരു തവണ പോലും മണിപ്പൂരിലേക്ക് പോകാത്ത....
മണിപ്പൂർ വംശീയകലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാനെന്നും....
മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ താല്പര്യമെന്ന് രാഹുൽ ഗാന്ധി....
മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ സങ്കര്ഷമേഖലയിൽ വെടിവെയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ....
മണിപ്പൂരിൽ പൊലീസുo സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആയുധങ്ങൾ കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ്, തൗബാൽ ജില്ലകളിലെ വനമേഖലയിൽ നിന്നാണ്....
മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്ണുപൂർ ജില്ലയിലെ നരൻസീന ഗ്രാമത്തിനടുത്തുള്ള കുന്നുകളിലും താഴ്‌വരയിലുo ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. വെടിവെപ്പിൽ രണ്ട് ജവാൻമാർക്കും....
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ വെള്ളിയാഴ്ച താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ചര്‍ച്ചയ്ക്ക്....
മണിപ്പൂരില്‍ ഭരണസംവിധാനം തകര്‍ന്ന അവസ്ഥയിലെന്ന് സുപ്രീംകോടതി. ക്രമസമാധാനം തകര്‍ന്ന നിലയിലാണ് മണിപ്പൂര്‍. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കുമെന്ന് സുപ്രീംകോടതി....
മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ്....
മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും....
മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നും സഭാനടപടികള്‍ നിര്‍ത്തി വെച്ച് ചര്‍ച്ച....
മണിപ്പൂരിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിപാടി.....
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. മണിപ്പൂര്‍ കലാപത്തെ പ്രധാനമന്ത്രി ലളിതവത്ക്കരിക്കുന്നു എന്നാണ് വിമര്‍ശനം. ഹിന്ദുത്വ വര്‍ഗീയ വിദ്വേഷ....
കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ സ്ത്രീയ്ക്ക് നേരെ സൈനികന്റെ പരസ്യ ലൈംഗികാതിക്രമം. ഇംഫാലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. ബോര്‍ഡര്‍ സുരക്ഷ സൈനികനാണ് സ്ത്രീയ്ക്ക്....
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ എംപിമാര്‍ക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യം....
കുക്കി വിഭാഗത്തിലുള്ളവരെ തുടച്ചുനീക്കണമെന്ന് മെയ്തേയി ലീപുണ്‍ തലവൻ പ്രമോത് സിംഗ്. ദ വയറിന് പ്രമോദ് സിംഗ് നല്‍കിയ അഭിമുഖത്തിലെ ചില....