മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രമേയം പാതിരാത്രിയിൽ ലോക്സഭയിൽ പാസാക്കിയെടുത്ത് കേന്ദ്രസർക്കാർ. വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ,....
manipur
സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് സൈന്യത്തിന് സമ്പൂർണ....
സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന മണിപ്പൂരില്‍ ഗോത്രതലവന്മാരുടെ യോഗങ്ങള്‍ ചേര്‍ന്നിട്ടും സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഏറ്റുമുട്ടലുകളും അക്രമങ്ങളും പലയിടങ്ങളിലേക്കും വീണ്ടും വ്യാപിക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍....
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചുരാചന്ദ്പൂരില്‍ ഗോത്ര നേതാവിനെ ആക്രമിച്ചതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ....
മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാര്‍ മരിച്ചു. ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.....
കേന്ദ്ര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ ആണെന്ന് നടിച്ച് വ്യാജ ഫോണ്‍കോള്‍ ചെയ്ത് മണിപ്പൂര്‍ എംഎല്‍എമാരുടെ കൈയില്‍....
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശത്തെ തുടർന്ന് ദേശീയപാതകളിൽ പൊതുഗതാഗതം പുനഃരാരംഭിച്ചതിന്....
ദേശീയ വിദ്യാഭ്യാസ നയം, മണിപ്പൂർ സംഘർഷം, മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായേക്കും. കേന്ദ്രസർക്കാരിനെതിരായ വിഷയങ്ങളിൽ ഒറ്റക്കെട്ടായി....
മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.....
യന്ത്രത്തോക്കുകളും മറ്റ് പതിനാറോളം ആയുധങ്ങളും അധികൃതര്‍ക്ക് കൈമാറി കുക്കികള്‍. കലാപം കൊണ്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സമയം കവര്‍ന്നെടുത്ത ആയുധങ്ങളാണ് ഇപ്പോള്‍....
മണിപ്പൂരില്‍ നിരോധിത സംഘടനയില്‍പെട്ട 17 പേര്‍ അറസ്റ്റില്‍. ബിഷ്ണുപുര്‍ ജില്ലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്....
മണിപ്പൂരില്‍ ആയുധങ്ങള്‍ ഏഴുദിവസത്തിനകം തിരികെയേല്‍പ്പിക്കണമെന്ന് ഉത്തരവിറക്കി മണിപ്പുര്‍ ഗവര്‍ണര്‍ അജയ് ഭല്ല. പൊലീസിന്റെയും സൈന്യത്തിന്റെയും ആയുധപ്പുരകള്‍ കൊള്ളയടിച്ച് കവര്‍ന്ന ആയുധങ്ങള്‍....
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പരിഹാരമല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. രാഷ്ട്രപതി ഭരണം ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്‍റെ പാപ്പരത്തത്തെ അടിവരയിടുന്നു.....
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പദത്തിൽ സമവായമാകാത്തതിനെ തുടർന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി വിജ്ഞാപനമിറക്കി.ഭരണഘടനയുടെ 356ആം വകുപ്പ്....
മണിപ്പൂരില്‍ ഭരണപ്രതിസന്ധി രൂക്ഷം. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായമാകാത്തതിനാല്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ലേയുടെ....
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ചതിന് പിന്നാലെ തീവ്ര മെയ്‌തെയ് സംഘടനകളുടെ പ്രതിഷേധം കനക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇംഫാല്‍....
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. രാജി കലാപം ആരംഭിച്ച് ഒന്നര....
മണിപ്പൂർ വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവരെയും കഴിയാത്തത് നിരാശാജനകമാണെന്ന് മന്ത്രി വി എൻ വാസവൻ. മണിപ്പൂരിൽ....
തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ഇൽ നിന്നും നാടകം കബൂയി കയോയ്ബ മണിപ്പൂരിലേക്ക്. മണിപ്പൂരിലെ സമകാലിക രാഷ്ട്രീയം പറയുന്ന നാടകമാണ്....
മണിപ്പൂർ മുഖ്യമന്ത്രിയുടെ മാപ്പ് പറച്ചിലിന് പിന്നാലെ പുതുവത്സര ദിനത്തിലും മണിപ്പൂരിൽ ആക്രമണം .കാങ്പോക്പി ജില്ലയിൽ സുരക്ഷ സൈന്യവും സ്ത്രീകളും ഏറ്റുമുട്ടി.വെസ്റ്റ്....
മണിപ്പൂരിനോട് മാപ്പുപറഞ്ഞ ബീരേൻ സിങിനെതിരെ വിമർശനം ശക്തം. മണിപ്പൂർ സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ....
മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബീരേൻ സിംഗ്. മണിപ്പൂർ സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത്....
മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവില്‍ മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം.....
മണിപ്പൂരിൽ നിന്നും പൊട്ടിത്തെറിക്കാത്ത 3 നാടൻ റോക്കറ്റുകളും ആയുധങ്ങളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു. 3.6 കിലോഗ്രാം സ്ഫോടക....


