മോദി സ്തുതി കേൾക്കാത്ത പോലെയിരിക്കാം, കേരളത്തിന്റെ വികസനത്തെ പറ്റി നല്ലത് പറഞ്ഞാൽ ആക്രമണവും; മണിശങ്കർ അയ്യർക്കെതിരെ കോൺഗ്രസിന്റെ സൈബർ ആക്രമണം
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ ഉയർന്ന സൈബർ ആക്രമണമാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച....


