ശെടാ.. അപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നല്ലായിരുന്നല്ലോ പറഞ്ഞത് ? ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ച് മഞ്ഞപ്പടയുടെ പോസ്റ്റ്
ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഇത്ര വലിയ ഒരു ആരാധകവൃന്ദം ഒരു ടീമിനും ഉണ്ടായിട്ടുണ്ടാവില്ല, അതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. എന്നാൽ....


