ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: ഖമറുദ്ദീൻ ഇപ്പോൾ പാണക്കാട്ടേക്ക് വരേണ്ടെന്ന് തങ്ങൾ; ലീഗിൽ പോര് രൂക്ഷം
നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു. തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന ...