അഭിനയ ജീവിതത്തിലെ തിരിച്ചുവരവ് ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം സന്തോഷം പങ്കുവച്ച് ഗൗതമി
നീണ്ട ആറുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് നടി ഗൗതമി നായർ. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ ...