ബാലറ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാറിന്റെ ക്രമനമ്പർ തെറ്റിച്ച് നൽകി മനോരമ ദിനപത്രം. ബാലറ്റിൽ നാലാമതായുള്ള ഗണേഷ്....
Manorama
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മനോരമയ്ക്ക് ഇതിലും നല്ലത് ഒരു യുഡിഎഫ് പ്രചാരണ പോസ്റ്റർ അടിച്ചിറക്കുക എന്നതാണ്. എന്താണ് സംഭവം എന്നല്ലേ? കേരളത്തിൽ....
തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് എൽ ഡി എഫ് സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്നുണ്ടോ എന്ന് എല്ലാ മാധ്യമങ്ങളും ഒരേ പോലെ ചർച്ചചെയ്യുകയാണ്.....
സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പരസ്യങ്ങൾ നൽകാതെ കോൺഗ്രസ്, ബിജെപി പരസ്യങ്ങള്‍ ഒന്നാം....
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കഴിഞ്ഞ കാലങ്ങളിലെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനേയും മന്ത്രിമാരേയും മനപ്പൂർവ്വം കരിവാരിത്തേക്കുക എന്നതാണ്. ഇതിൻ്റെ ഏറ്റവും....
ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഒരു പ്രശ്നം ഡീലീറ്റ് എന്ന ഓപ്ഷനില്ലെങ്കിൽ മനോരമ എങ്ങനെ മുന്നോട്ട് പോകുമെന്നതാണ്. പോസ്റ്റ് മുക്കലും....
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കുന്ന മാധ്യമ വാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയ. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകളെ....
ഇന്നലെ നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് മികച്ച പ്രതികരണങ്ങളാണ് കേരളത്തിൽ ഉടനീളം നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ താറടിച്ച്....
സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ എല്ലാവരും ചര്‍ച്ച ചെയ്ത ഒന്നാണ് കഴിഞ്ഞ ദിവസം മനോരമ നല്‍കിയ ഒരു വാര്‍ത്ത. ‘ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ധൈര്യമായി....
കാൻസറല്ല തന്റെ ഭർത്താവിന്റെ മരണകാരണം എന്നും സൊസൈറ്റിയിലിട്ട പണം തിരിച്ചുകിട്ടാത്തതിന്റെ ആധിയിലാണ് ഇങ്ങനൊരു കടുംകൈ ചെയ്തത് എന്നും നെടുമങ്ങാട് കോൺഗ്രസ്....
മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശിയുടെ ആത്മഹത്യയില്‍ മൗനംപാലിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പിനെ കുറിച്ചോ ആനാട്....
കള്ളവാർത്തകൾക്ക് എന്നും മനോരമ മുന്നിലാണ്. ഇന്ന് മനോരമ പാത്രത്തിൽ ‘ഇരുട്ടില്‍ തപ്പുന്ന നിപ പ്രതിരോധം-വ്യക്തമാകാത്ത ഉറവിടവും വ്യാപന രീതിയും വെല്ലുവിളി’....
കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ, വ്യാജവാർത്തകളും കള്ളപ്രചാരണങ്ങളും കൊണ്ട് കേരളത്തിന്‍റെ ആരോഗ്യ മേഖലയേയും....
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയുണ്ടായ ദുരന്തം പിന്നിട്ട് ഒരുവര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മനോരമ എഡിറ്റോറിയല്‍ പേജില്‍....
ക്ഷേമ പെന്‍ഷന്‍ വിതരണം പാളി എന്ന മനോരമ ന്യൂസിന്റെ വാദം തെറ്റ്. ധനവകുപ്പ് ഉത്തരവിറക്കാത്തത് കാരണം പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടില്ല....
സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത. മനോരമക്ക് എതിരെ സിപിഐ എം നിയമനടപടി ആരംഭിച്ചു. വ്യാജ വാർത്തക്കെതിരെ സിപിഐ എം സംസ്ഥാന....
കേരളം വളരുന്നു എന്ന സത്യം മനോരമ പറയുന്നുവെന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റയംഗം അഡ്വ.കെ അനില്‍കുമാര്‍. വരുമാനം....
തൊണ്ണൂറുകളുടെ തുടക്കത്തില്‍ “അതിരാത്രം” , “പുത്രകാമേഷ്ടി”തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ മാധ്യമങ്ങളുടെ പ്രചണ്ധമായപ്രചാരണങ്ങളിലുടെ കേരളത്തില്‍ വേരുറപ്പിച്ചു. ഈ യാഗങ്ങള്‍ക്ക്ശാസ്ത്രീയമായ സ്വീകാര്യത നല്‍കാന്‍ മാതൃഭൂമിയും....
മനോരമ നോക്കിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ ഓരോ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന ആക്ഷേപവുമായി കണ്ണൂര്‍ ഡി....
മന്ത്രി എം ബി രാജേഷിനെതിരെയുള്ള മലയാള മനോരമയുടെ വ്യാജ വാർത്ത പൊളിഞ്ഞു. എം ബി രാജേഷ് സ്പീക്കർ ആയിരിക്കെ നിയമസഭയിൽ....
സിപിഎമ്മിന്റെ ദൃശ്യം 2 എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലുടനീളം രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടെന്ന നിലയിലാണ്....
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനമാണ് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് തുറന്നുസമ്മതിക്കുകയാണ് മനോരമയും. ഒടുവില്‍ മനോരമയ്ക്കും കാര്യം....
കേരളത്തോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ ക്രൂരതയെ കുറിച്ച് ഒടുവില്‍ തുറന്നുസമ്മതിച്ചിരിക്കുകയാണ് മനോരമയും. ഉരുള്‍പൊട്ടലില്‍ വകര്‍ന്ന വയനാടിനായി ഒരുപരൂപ പോലും നല്‍കാതിരുന്ന....
ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്നും ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്നും....


