മനോരമയുടെ സര്‍വേയില്‍ കേരളത്തിന്‍റെ മനസ്സ് സതീശനൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സതീശനുള്ള പിന്തുണ 100 % കവിയാതെ നോക്കണേ മനോരമേ…
മനോരമയുടെ സര്‍വേയല്ലേ ഇപ്പോഴുള്ള ചര്‍ച്ചാ വിഷയം, ലേറ്റസ്റ്റ് സര്‍വേയ്ക്ക് പുറമേ മനോരമയുടെതന്നെ 2021ലെ സര്‍വേയും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇന്ന് ഭരണത്തിലിരിക്കുന്ന....


