കെെരളി ന്യൂസ് ഇംപാക്ട്; മൺട്രോതുരുത്തിലെ 250 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന കോവൂർ കുഞ്ഞുമോൻ എംഎല്‍എയുടെ ആവശ്യം പരിഗണിക്കുമെന്ന് റവന്യു മന്ത്രി
വേലിയേറ്റത്തെ തുടർന്ന് ദുരിതത്തിലായ മൺട്രോതുരുത്തിനെ കുറിച്ചുള്ള കൈരളി വാർത്തയെ തുടർന്ന് കോവൂർ കുഞ്ഞുമോൻ സഭയിൽ സബ്മിഷൻ ഉന്നയിച്ചു. പെരിങ്ങാലത്തെ സർക്കാർ ഭൂമിയിലേക്ക് 250 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന എംഎൽഎയുടെ ...