പന്തീരങ്കാവ് കേസ്: എന്‍ഐഎ അന്വേഷണം വേണ്ട, പൊലീസിന് കൈമാറണം; മുഖ്യമന്ത്രി പിണറായി അമിത് ഷാക്ക് കത്തയച്ചു
തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. കേസ് സംസ്ഥാന പൊലീസിനെ തിരിച്ച് ...