Maoist Kerala – Kairali News | Kairali News Live
പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ ഏഴു പേര്‍; പൗരത്വ നിയമത്തിനെതിരെ പോസ്റ്ററുകള്‍

കല്‍പ്പറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് വന്നവര്‍ പോസ്റ്ററുകള്‍ പതിച്ചാണ് ...

യുഎപിഎ കേസ്‌: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസ്; അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം പ്രത്യേക ...

മാവോയിസ്റ്റ് ദീപക്കിനെ ഛത്തീസ്ഗഡ് പൊലീസ് തിരിച്ചറിഞ്ഞു; 76 ജവാന്മാരെ കൊന്ന കേസില്‍ ബന്ധം

മാവോയിസ്റ്റ് ദീപക്കിനെ ഛത്തീസ്ഗഡ് പൊലീസ് തിരിച്ചറിഞ്ഞു; 76 ജവാന്മാരെ കൊന്ന കേസില്‍ ബന്ധം

അട്ടപ്പാടി ആനക്കട്ടി വനത്തില്‍നിന്ന് പിടിയിലായ മാവോയിസ്റ്റ് ദീപക് എന്ന ചന്ദ്രുവിനെ ഛത്തീസ്ഗഡ് പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂരില്‍ എത്തിയ ഛത്തീസ്ഗഡ് പൊലീസ് ട്രാന്‍സിറ്റ് വാറണ്ട് മുഖേന ദീപക്കിനെ കസ്റ്റഡിയിലെടുക്കും. ...

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് സമയബന്ധിത പരിഹാരമുണ്ടാവും; കയ്യേറ്റ സ്ഥലങ്ങള്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കും: മുഖ്യമന്ത്രി

മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

ദില്ലി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദില്ലിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും നാല് ...

സിപിഐ(മാവോയിസ്റ്റ്) ഭീകര സംഘടനയെന്ന് അമേരിക്ക

അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദേശീയ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം

കൊച്ചി: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ദേശീയ തലത്തിലുള്ള മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് വേട്ടയുടെ ...

മാവോയിസ്റ്റ് സംഘം നിലമ്പൂരിലേക്ക് കടന്നതായി സൂചന ; വനം വകുപ്പ് അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം

എന്താണ് മാവോയിസം? ആരാണ് മാവോയിസ്റ്റ്?

മാവോയുടെ രാഷ്ട്രീയത്തിനോ ദര്‍ശനത്തിനോ മാവോ ചിന്തയുമായോ ഏതെങ്കിലും തരത്തിലൊരു ബന്ധം ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പിനില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തന്നെ ആധികാരികമായി ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ ...

അലന്റെയും താഹയുടെയും പേരിലുള്ള യുഎപിഎ പിന്‍വലിക്കണമെന്ന് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി; പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യുഎപിഎയുടെ ദുരുപയോഗവും

ലഘുലേഖകള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍; ”ആവശ്യമായ തെളിവുകള്‍ വേണം, ഭൂരിഭാഗം യുഎപിഎ കേസുകളിലും തെളിവില്ല, പൊലീസ് ജാഗ്രത കാണിക്കണം”

കൊച്ചി: മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം യുഎപിഎ വകുപ്പ് ചുമത്താന്‍ സാധിക്കില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍. മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ ...

കീഴടങ്ങാന്‍ എത്തിയവര്‍ എന്തിന് മാരകായുധങ്ങളുമായി വന്നു? മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലില്‍; നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും പാലക്കാട് എസ്പി

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് പൊലീസ്

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയില്‍ നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പോലീസ് റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ടിന് നേരെ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണെന്ന് ജില്ലാ പോലീസ് മേധാവി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ...

മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ അംഗീകരിക്കില്ലെന്ന് പി മോഹനന്‍ മാസ്റ്റര്‍; അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കും; അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല

മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ അംഗീകരിക്കില്ലെന്ന് പി മോഹനന്‍ മാസ്റ്റര്‍; അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കും; അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല

കോഴിക്കോട്: മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. കോഴിക്കോട്ട് അറസ്റ്റിലായവര്‍ മാവോയിസ്റ്റ് ബന്ധം പുലര്‍ത്തിയോ എന്ന് പാര്‍ട്ടി ...

ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി; സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളെ വെടിവച്ചത്; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ പൊലീസ് വെടിവെപ്പില്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയരക്ഷയ്ക്കാണ് തണ്ടര്‍ ബോള്‍ട്ട് മാവോയിസ്റ്റുകളെ തിരിച്ചു വെടിവച്ചത്. വീഴ്ചയുണ്ടെങ്കില്‍ തുറന്ന മനസ്സോടെ ...

പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് തണ്ടര്‍ബോള്‍ട്ട് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ദളങ്ങള്‍ പുനരുജ്ജീവിപ്പിക്കും; പുതിയ തന്ത്രങ്ങളുമായി മാവോയിസ്റ്റുകള്‍

കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍; മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്ന് ആരോപണം

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് പേരാമ്പ്ര പൊലീസിന്റേതാണ് നടപടി.

Latest Updates

Don't Miss