മഹാരാഷ്ട്രയിൽ നക്സലുകളും പൊലീസും ഏറ്റുമുട്ടി; 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലിയിൽ 13 മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മുംബൈയിൽ നിന്നും 900 ...