മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; പണം അടച്ചില്ലെങ്കില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍ക്കാന്‍ നിര്‍ദേശം നല്‍കും
മരട് അനധികൃത ഫ്ലാറ്റ് നിര്‍മാണകേസില്‍ നിര്‍മാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. കോടതിയില്‍ അടയ്ക്കേണ്ടുന്ന തുക അടയ്ക്കണം അല്ലാത്തപക്ഷം കണ്ടുകെട്ടിയ നിര്‍മാക്കളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കുമെന്നാണ് സുപ്രീംകോടതിയുടെ ...