marad flat

മരട് ഫ്ലാറ്റ്: സമയ പരിധി ഇന്ന് തീരും; കൂടുതല്‍ താമസക്കാര്‍ ഒ‍ഴിഞ്ഞു; വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും

കൊച്ചി: സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിൽനിന്ന്‌ കൂടുതൽ താമസക്കാർ ഒഴിഞ്ഞു. സമയപരിധി വ്യാഴാഴ്‌ച അവസാനിക്കും. ചില ഉടമകൾ കൂടുതൽ....

മരട് ഫ്‌ളാറ്റ്: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

മരട് മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും....

മരടിലെ ഫ്‌ളാറ്റുകള്‍ 11 ന് പൊളിച്ചുതുടങ്ങുമെന്ന് സബ്ബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്

മരടിലെ ഫ്‌ളാറ്റുകള്‍ ഈ മാസം 11 ന് പൊളിച്ചുതുടങ്ങുമെന്ന് സബ്ബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്. സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ലാറ്റുകളില്‍....

ഫ്ളാറ്റ് ഉടമകള്‍ വ്യാഴാഴ്ചയ്ക്കകം ഒഴിയും ; പുനരധിവാസത്തിന് 521 ഫ്ളാറ്റുകളുടെ പട്ടിക

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകള്‍ വ്യാഴാഴ്ചയ്ക്കകം ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയിലാണ് ഫ്‌ലാറ്റുകാര്‍ സ്വമേധയാ....

എല്ലാവരെയും ആവശ്യത്തിന് കേട്ടു; മരട് ഫ്‌ളാറ്റുടമകള്‍ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

മരട് ഫ്‌ളാറ്റുകള്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതാണെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മരടിലെ എച്ച് ടു ഒ....

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ ‘ബില്‍ഡിങ് ഇംപ്ലോഷന്‍’ പ്രവര്‍ത്തനത്തിലുടെ

മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ....

മരട് ഫ്ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാ‍ഴ്ചക്കകം: ജില്ലാ കളക്ടര്‍

മരട് ഫ്ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാ‍ഴ്ചക്കകം തന്നെ നല്‍കുമെന്ന് ജില്ലാ കളക്ടര്‍. പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ നാല്....

മരട് ഫ്ളാറ്റ്: ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു; ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കലക്ടര്‍

കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജെയിന്‍, ആല്‍ഫാ,....

മരട് കേസ്; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

മരട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ആവശ്യമായ സമയം, പൊളിക്കാൻ പൊളിക്കാൻ....

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി; വൈദ്യുതിയും വെള്ളവും നാളെ വിച്ഛേദിക്കും

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഫ്‌ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും നാളെ വിച്ഛേദിക്കും.....

മരട് ഫ്‌ളാറ്റ് പൊളിക്കും; വൈദ്യുതി, ജല, ഗ്യാസ് കണക്ഷനുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കി: സ്‌നേഹില്‍കുമാര്‍ സിംഗ്

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വരെ മരട് നഗരസഭയുടെ പൂര്‍ണ ചുമതലയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്....

മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ എതിരെ കേസ് എടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.....

മരട് ഫ്‌ലാറ്റുകള്‍ ഒറ്റയടിക്ക് പൊളിക്കുന്നത് പരിസ്ഥിതി ദുരന്തങ്ങളുണ്ടാക്കും; വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാരിനു ലഭിച്ചു

മരടിലെ ഫ്‌ലാറ്റുകള്‍ ഒറ്റയടിക്കു പൊളിക്കുന്നതു പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ . 4 കെട്ടിട....

മരട് ഫ്ലാറ്റ്: അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നവര്‍ സത്യമറിയണം: ജോണ്‍ ബ്രിട്ടാസ്

മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ....

മരട് ഫ്ലാറ്റുകൾ പൊളിക്കാൻ നടപടികൾ ആരംഭിച്ചു; ഒറ്റയടിക്ക് പൊളിക്കല്‍ പ്രായോഗികമല്ല; സര്‍ക്കാര്‍ സത്യവാങ്മൂലം സുപ്രീം കോടതിയില്‍

മരട് ഫ്ലാറ്റുകൾ പൊളിക്കാൻ നടപടികൾ ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. വിധി നടപ്പിലാക്കുന്നതിൽ വീഴ്ച ഉണ്ടായെങ്കിൽ മാപ്പ് അപേക്ഷിക്കുന്നുവെന്നും ചീഫ്....

മരട് ഫ്ലാറ്റ്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉടമകള്‍

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മരട് ഫ്ലാറ്റുടമകള്‍. കെട്ടിടങ്ങള്‍ പൊളിക്കുമ്പോ‍ഴുണ്ടാകുന്ന പരിസ്ഥിതി ആഘാതവും തങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും....

മരട് : റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഫ്‌ലാറ്റുകള്‍ പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാത....

മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമവഴി തേടും; സർക്കാരിന്റെ ശ്രമങ്ങൾക്ക് സർവകക്ഷി പിന്തുണ

മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്....

മരട്: ഫ്‌ളാറ്റ് പൊളിക്കാന്‍ താല്‍പര്യമറിയിച്ച് 13 കമ്പനികള്‍; ലിസ്റ്റ് ഇന്ന് സര്‍ക്കാരിന് കൈമാറും

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യമറിയിച്ചെത്തിയ കമ്പനികളുടെ പട്ടിക തയ്യാറായി. മരട് നഗരസഭയെ സമീപിച്ച 13 കമ്പനികളുടെ പട്ടിക ഇന്ന് സര്‍ക്കാരിന്....

മരട് ഫ്ലാറ്റ് വിഷയത്തിൽ ഏഴാം ക്ലാസുകാരൻ പരാതിയുമായി ഗവർണർക്ക് മുന്നിൽ; സാധ്യമായതെല്ലാം ചെയ്യാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

മരട് ഫ്ലാറ്റ് വിഷയത്തിൽ 450 ഓളം കുടുംബങ്ങൾ വഴിയാധാരമാകാത്തിരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരുവനന്തപുരം ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ്....

മരട് ഫ്‌ളാറ്റ് ഉടമകളെ കയ്യൊഴിഞ്ഞ് നിര്‍മ്മാതാക്കള്‍; ഫ്‌ളാറ്റുകള്‍ നിയമാനുസൃതം വിറ്റതാണ്

കൊച്ചി: മരട് ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കലില്‍ ഉടമകളെ കയ്യൊഴിഞ്ഞ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ തങ്ങള്‍ക്ക് ഫ്‌ളാറ്റുകളില്‍ ഉത്തരവാദിത്വമില്ലെന്ന് നിര്‍മ്മാതാക്കള്‍ നഗരസഭയ്ക്ക് മറുപടി നല്‍കി.....

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി കോടിയേരി; സിപിഐഎം ഒപ്പമുണ്ടാകും, സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും

കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഐഎം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം....

മരടിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി സിപിഐഎം ഇടപെടും- കോടിയേരി

ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫ്‌ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കണം.....

മരട് ഫ്‌ലാറ്റ്: സുപ്രീംകോടതിയുടേത് വിവേചനപരം; സമാന സംഭവങ്ങളില്‍ വിധി മറ്റൊന്നായിരുന്നു

കൊച്ചി മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ, വിവേചനപരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ്. റിയല്‍....

Page 2 of 3 1 2 3