ഉണ്ണി മുകുന്ദന്‍ എഴുതി ജ്യോത്സന ആലപിച്ച ഗാനം- ‘മരട് 357’ലെ ഹിന്ദി ഗാനം ശ്രദ്ധനേടുന്നു
മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മരട് 357'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന് ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. ...