മരട് സെക്സ് റാക്കറ്റ് കേസ്; പ്രതി ബിലാല്‍ എന്ന ശ്രീകുമാർ റിമാൻഡിൽ, റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സുപ്രധാന വിവരങ്ങള്‍
മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാല്‍ എന്ന ശ്രീകുമാറിനെ റിമാൻഡ് ചെയ്തു. അടുത്തമാസം അഞ്ചുവരെയാണ് ബിലാലിനെ....


