marappulam

ഒരു കിലോ കേക്കില്‍ 100 ഗ്രാം പലക; മലപ്പുറത്ത് 39 ബേക്കറികള്‍ക്കെതിരേ കേസ്

മലപ്പുറം: ബേക്കറികളില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച ക്രിസ്മസ് കേക്കില്‍ തൂക്കം കുറച്ചുവെട്ടിപ്പ്. ജില്ലാ അളവ് തൂക്കവിഭാഗം ജില്ലയിലെ 155 ബേക്കറികളില്‍ പരിശോധന....