വയസ് 80; മാരത്തണില്‍ ഓടിക്കയറി ഭാരതി; വീഡിയോ വൈറല്‍
പ്രായത്തെ വെല്ലുന്ന കരുത്തുമായി 18-മാത് ടാറ്റ മുംബൈ മാരത്തണില്‍ കരുത്തോടെ ഓടിക്കയറി ഭാരതി. 80-ാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ മാരത്തണില്‍ പങ്കെടുത്ത ഭാരതി എല്ലാവരിലും കൗതുകമുണര്‍ത്തി. സംഭവമിപ്പോള്‍ സോഷ്യല്‍ ...