ഫീസ് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ എസ്എഫ്ഐ മാർച്ചിനെ പൊലീസ് നേരിട്ടത് അതിക്രൂരമായെന്ന് പി എസ് സഞ്ജീവ്. വിരലിന് ഇടയിൽ....
March
ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് അതിക്രമം. സമരഗേറ്റിന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ....
എഐഎസ്എഫ് നടത്തിയ നിയമസഭാ മാർച്ചിന് നേരെ ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളവുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ. അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകാൻ....
ഷാഫി പറമ്പിലിനെതിരെ ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധത്തിന് മറുപടി എന്ന നിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്....
രാജ്യത്ത് മാര്‍ച്ച് മാസത്തില്‍ 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമുള്ള അവധികളാണിത്. ബാങ്കുകളുടെ അവധി സംസ്ഥാനാടിസ്ഥാനത്തില്‍....
മാര്‍ച്ചെത്താന്‍ ഒരാഴ്ചമാത്രമാണുള്ളത്. പരീക്ഷാ ചൂടിലാണ് കുട്ടികള്‍. മികച്ച പ്രകടനം നടത്താന്‍ ഉറക്കമിളച്ച് പഠിക്കുന്നതൊക്കെ അംഗീകരിക്കാം. പക്ഷേ ടെന്‍ഷനടിച്ച്് പഠിച്ചതു കൂടി....
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് തിരുവന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക്....
അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി കേരള യുക്തിവാദി സംഘത്തിന്റെ സെക്രട്ടറിയേറ്റ് മാർച്ച്. അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ശാസ്ത്രീയ പിൻബലത്തോടെ പൊളിച്ചെഴുതുന്നതായിരുന്നു....
ഐടിഐകളിലെ പഠനസമയം പുനക്രമീകരിക്കുക, ഐടിഐ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ചു എസ്എഫ്ഐ ഐടിഐ ഡയറക്ടറേറ്റിലേക്ക്....
കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കൗൺസിൽ ,കൈത്തറി തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രാജ്ഭവന്....
സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷത്തിന്റെ മാര്‍ച്ച്. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ്....
കെഎസ് യു ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് പ്രതിഷേധ മാര്ച്ച് നടത്തി. സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിലായിരുന്നു കെ എസ് യുവിന്‍റെ അക്രമ....
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് കളി കാണാന്‍ വന്ന പത്തു വയസ്സുകാരിയായ പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം വിരാട് കോഹ്ലിയോട് കര്‍ഷകരെ....
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ഒന്‍പതു വയസുകാരിയും. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.....
ജെഎൻയു വിഷയത്തിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വീണ്ടും ചർച്ച നടത്തും. വൈസ് ചാൻസലറെ മാറ്റാതെ സമരം....
ജെഎൻയു വിദ്യാർഥികൾക്കുനേരെ വീണ്ടും പൊലീസ് ലാത്തിച്ചാർജ്. ഫീസ് വർധനയ്‌ക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുമായും അധ്യാപക പ്രതിനിധികളുമായും മാനവശേഷി വികസനമന്ത്രാലയം നടത്തിയ....
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലുൾപ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു. നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും. പൊതുമേഖലാ....
യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു. ദില്ലി യുപി ബോർഡർ ആയ ഗസീപൂരിലാണ്....
സംസ്ഥാനത്ത് മഴക്കെടുതി മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ച പശ്ചാത്തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15നു ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ്....
വര്‍ഗബഹുജനസംഘടനകള്‍ വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് പിന്നിലണിയില്‍ നിരന്നതോടെ നഗരത്തിലേക്ക് മാഹാറാലിയായാണ് സെക്കുലര്‍ മാര്‍ച്ച് എത്തിയത്....
സ്ഥലം മാറ്റിയ ശേഷം മാര്‍ച്ച് ആദ്യ വാരം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികമായി ജോലി....
മാര്ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു....
ദില്ലി : കേരളത്തില്‍ സിപിഐഎം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ദില്ലി എകെജി ഭവനിലേക്ക് ബിജെപി....
കൊച്ചി: മികച്ച പഠനസൗകര്യം ഒരുക്കാതെ മാനേജ്മെന്‍റ് ഉയർന്ന ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് അങ്കമാലി ഡി പോള്‍ കോളേജിലേയ്ക്ക് എസ്എഫ്ഐ മാർച്ച് നടത്തി.....


