കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്
മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം രോഗം ഭേദമായി ചക്രക്കസേരയില്‍ വാതില്‍ കടക്കുമ്പോള്‍ മറിയക്കുട്ടിയുടെ കണ്ണുനിറഞ്ഞു. ലോകത്തെ വിറപ്പിച്ച വൈറസിനെ മുട്ടുകുത്തിച്ച് ജീവിതം തിരികെതന്ന ഡോക്ടര്‍മാരോടും നേഴ്സുമാരോടും നന്ദിപറഞ്ഞു. ആംബുലന്‍സില്‍ കയറി ...