മാർക്ക് ലിസ്റ്റിന് ഒന്നര ലക്ഷം കൈക്കൂലി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ
വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ. സെക്ഷൻ അസിസ്റ്റൻറ് എൽസി സി ജെ യാണ് വിജിലൻസിന്റെ പിടിയിലായത്. എംബിഎ മാർക്ക് ലിസ്റ്റിനും ...