‘റണ്‍ബീർ ആയിരുന്നെങ്കിൽ പുകിലായേനെ’; സമൂഹമാധ്യമത്തിൽ ‘ഗ്രീൻ ഫ്ലാഗ്’ എന്ന വിളിപ്പേര്, വിക്കി കൗശലിൻ്റെ മാര്യേജ് ജോക്കിനെതിരെ വ്യാപക വിമർശനം
ബോളിവുഡ് താരം വിക്കി കൗശൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ സൂപ്പർഹിറ്റ്....


