UN: മീഥെയ്ന്‍ പുറന്തള്ളല്‍ പഠിക്കാന്‍ പുതിയ സംവിധാനം: യുഎന്‍
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടന(United Nations). മീഥെയ്ന്‍ അലര്‍ട്ട് ആന്‍ഡ് റെസ്‌പോണ്‍സ് സംവിധാനം(Methane Alert and Response System) ...