Mars Discovery

ഭൂമിയിലേതിന് സമാനമായ സമുദ്രങ്ങൾ ചൊവ്വയിലും; അവശിഷ്ടങ്ങൾ കണ്ടെത്തി ​ഗവേഷകർ

‌‌ബീജിങ്‌: ചൊവ്വാ ഗ്രഹത്തിൽ ഒരുകാലത്ത്‌ സമുദ്രങ്ങളുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തി ​ഗവേഷകർ. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (CNSA) ചൊവ്വ....