സാനിയ-ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍; ആന്‍ഡി മുറെയും ക്വാര്‍ട്ടറില്‍; അട്ടിമറി തോല്‍വിയോടെ വാവ്‌റിങ്ക പുറത്ത്
മെല്‍ബണ്‍: ഇന്ത്യയുടെ സാനിയ മര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റഷ്യന്‍-ഇറ്റാലിയന്‍ സഖ്യം സ്വെറ്റ്ലേന കുസ്നറ്റ്സോവ-റോബര്‍ട്ട വിന്‍സി സഖ്യത്തെയാണ് ...