‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’: ധീരജിന്റെ വീടിനു സമീപത്തെ കോൺഗ്രസുകാരുടെ മുദ്രാവാക്യം; പുതിയ ടൈപ്പ് കോൺഗ്രസുകാർ വരുന്ന വരവാണ്: കെ ജെ ജേക്കബ്
കൊലവിളികളുമായി സിപിഐ എം പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുന്ന കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കുകയും അതിന് വളം വെച്ചുകൊടുക്കുന്ന നേതാക്കളെയും വിമർശിച്ച് മുതിർന്ന....


