ഇന്ത്യൻ വാഹന വിപണിയിൽ രാജാവ് ഒരാളെ ഉള്ളൂ – മാരുതി സുസുക്കി. എതിരാളികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും മാരുതിയുടെ സിംഹാസനത്തിന് ഇളക്കം....
maruti suzuki
ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമാണ് മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളും സുസുക്കിക്ക് സ്വന്തമാണ്. പതിനായിരക്കണക്കിന് യൂണിറ്റുകൾ ഇന്ത്യയിൽ....
മാരുതി ഉടനെ ഇറക്കുന്ന രണ്ട് മോഡലുകള്‍ എത്തുന്നത് വലിയ മൈലേജോടെ. ഇലക്ട്രിക് ശ്രേണിയില്‍ ഇ-വിറ്റാരയും പെട്രോള്‍ ഇന്ധനത്തില്‍ മുഖം മിനുക്കിയെത്തുന്ന....
ആഭ്യന്തരവിപണിയിൽ മാരുതി സുസൂക്കിയുടെ പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ ഇടിവ് സംഭവിച്ചു. ആൾട്ടോ, എസ്-പ്രസ്സോ മുതലായ ചെറുകാറുകളുടെ വില്പനയിൽ വമ്പൻ ഇടിവാണ്....
മാരുതി സുസുക്കി വിക്ടോറിസ് എത്തുന്ന. കോംപാക്ട് എസ് യു വി വിഭാഗത്തിലെത്തുന്ന വാഹനം നാല് വേരിയന്റുകളായാണ് എത്തുന്നത്. LXI, VXI,....
വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറക്കാനുള്ള തീരുമാനം ഈ അടുത്തായാണ് നിലവില്‍ വന്നത്. ഇതോടെയാണ് നിരവധി ജനകീയ കാര്‍....
എസ് യു വി വിഭാഗത്തില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. എസ് യുവി ശ്രേണി....
കാറുകളിലെ സുരക്ഷാ ഫീച്ചറുകള്‍ വര്‍ധിപ്പിച്ച് മാരുതി സുസുക്കി. നെക്‌സ സേഫ്റ്റി ഷീല്‍ഡ്, അരീന സേഫ്റ്റി ഷീല്‍ഡ് പദ്ധതി പ്രകാരമാണിത്. നെക്‌സ....
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ കൈയിലെടുക്കാൻ മാരുതി സുസുക്കി ഇതാ എത്തുന്നുവെന്ന് പറയാൻ തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞു. കാത്തിരുന്ന് കണ്ണു....
മാരുതി സുസുക്കിയുടെ ആഡംബര സെഡാനാണ് സിയാസ്. ഏപ്രിലിൽ സിയാസിനെ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. അപ്പോൾ സിയാസിന് വിലക്കിഴിവ് പ്രഖ്യാപിച്ചുവെങ്കിലും പല....
ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്. വിതാര ബ്രെസ്സ അടക്കമുള്ള മോഡലുകൾ മറ്റെങ്ങുമില്ലാത്ത ജനപ്രീതിയാണുള്ളത്.....
ഇന്ത്യൻ വാഹനവിപണിയിൽ മാരുതി സുസുക്കിയുടെ രാജവാഴ്ച്ച തുടരുന്നു. 2024 – 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപഭോക്താക്കളുടെ....
2024-2025 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സാമ്പത്തിക വർഷത്തിന്റെ അവസാനം അടുക്കുമ്പോൾ പതിവ് തെറ്റിക്കാതെ....
മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില നാല് ശതമാനം വരെ വർധിപ്പിച്ചിരുന്നു. രണ്ടാം തവണയാണ് മാരുതി വില വർധിപ്പിക്കുന്നത്. നിര്‍മാണ....
മാരുതി സുസുക്കി വീണ്ടും തങ്ങളുടെ കാറുകള്‍ക്ക് നാല് ശതമാനം വരെ വില ഉയര്‍ത്തുന്നു. ഏപ്രില്‍ മുതലാണ് കാറുകളുടെ വില ഉയർത്തുന്നത്.....
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റിന്റെ ടെസ്റ്റ് റൈഡ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആവേശത്തിലാണ് വാഹനപ്രേമികള്‍. പക്ഷേ പുത്തന്‍ വണ്ടിയുടെ....
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില ഉയർത്താൻ തയ്യാറെടുക്കുന്നു. 2025 ഫെബ്രുവരി മുതലാണ്....
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽക്കുന്ന കമ്പനി ഏതേ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ മാരുതി സുസുക്കി. എന്നാൽ....
സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ മുൻ ചെയർമാൻ ഒസാമു സുസുക്കി 94ാമത്തെ വയസിൽ അന്തരിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ....
മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലിങ് സെഡാൻ മോഡലായ ഡിസയറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗ്ലോബൽ....
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ മാരുതി സുസുക്കി ഡിസയറിന് പുതിയ നേട്ടം. പൊതുവെ സുരക്ഷാ കാര്യത്തിൽ മാരുതി സുസുകിക്കുള്ള....
ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ അവതരിപ്പിച്ച് ഇന്ത്യക്കാരുടെ പ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇറ്റലിയിലെ....
മാരുതി സുസുക്കിയുടെ കോമ്പാക്റ്റ് സെഡാൻ മോഡലായ ഡിസയർ വീണ്ടും നിരത്തുകളിലേക്ക് എത്തുന്നു. ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം....
നേട്ടത്തിന്‍റെ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാരുതി സുസുക്കി. മാരുതിയുടെ ഹരിയാനയിലുള്ള മനേസർ ഫാക്ടറിയിൽ മൊത്തം ഉത്പാദനം ഒരുകോടി....


