‘യാത്രകളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണം’; ലോകാരോഗ്യ സംഘടന
യുഎസില്‍ ഏറ്റവും പുതിയ ഒമൈക്രോണ്‍ വകഭേദങ്ങള്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍, ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. മാസ്ക് ധരിക്കാന്‍ രാജ്യങ്ങള്‍ ...