‘വരാൻ പോകുന്ന ദുരന്തത്തെ മുൻകൂട്ടി കണ്ട് പ്രതിഷേധിച്ചവർ, പ്രതിരോധിച്ചവർ’; ലേബർ കോഡുകൾക്കെതിരെ ഡോ ജോൺ ബ്രിട്ടാസ് എം പിയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടലിന്റെ വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം. മോദി സർക്കാരിൻ്റെ ലേബർ കോഡാണെന്ന് ഇത്തരത്തിലൊരു നടപടിയിലേക്ക്....


