Mathanga Erisherry

ഇങ്ങനൊരു മത്തങ്ങാ എരിശ്ശേരി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

ഉച്ചയൂണിന് നല്ല കൊതിയൂറുന്ന സ്വാദിഷ്ടമായ നല്ല മത്തങ്ങാ എരിശ്ശേരിയുണ്ടാക്കിയാലോ? കൂട്ടിന് പച്ചഏത്തക്കയും ചേനയും ചേർത്തുണ്ടാക്കുന്ന ഈ എരിശ്ശേരി കുട്ടികളുടെയും മുതിർന്നവരുടെയും....