മാത്യു കുഴല്നാടന് എംഎല്‍എ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നു; ആരോപണവുമായി എംഎസ്എഫ്
മാത്യു കുഴല്നാടന് എംഎല്‍എ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ്. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ കാമ്പസില്‍ കയറി മര്‍ദ്ദിച്ച മയക്കുമരുന്ന് സംഘത്തെ ...