mathrubhoomi

പലജീവിതങ്ങൾ കുറിച്ചിട്ട ‘അതിജീവിതം’; എ വി മുകേഷിന്റെ പുസ്തകം പ്രകാശനം ചെയ്തു

പാലക്കാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ്‌ ക്യാമറമാൻ ആയിരുന്ന എ വി മുകേഷിന്റെ പുസ്തകം ‘അതിജീവിതം’ പ്രകാശനം ചെയ്തു.....

ഈ ജീവന് വിലയില്ലേ? കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞിട്ട് ആദിവാസി യുവാവ് മരിച്ചത് മനോരമയ്ക്കും മാതൃഭൂമിക്കും ഒന്നാം പേജ് വാർത്തയല്ല..!

കാലങ്ങളായി ഇടതുപക്ഷവിരുദ്ധത മുഖമുദ്രയാക്കി മാധ്യമപ്രവർത്തനം നടത്തുന്നവരാണ് മനോരമയും മാതൃഭൂമിയും ഉൾപ്പടെയുള്ള പത്രങ്ങൾ. അതുകൊണ്ടുതന്നെ സിപിഐഎമ്മിനും ഇടത് സർക്കാരിനുമെതിരെ വാർത്തകൾ വളച്ചൊടിക്കാനും....

മാതൃഭൂമി നടത്തുന്നത്‌ കോൺഗ്രസ്‌ പ്രചാരണം: എ പ്രദീപ്‌കുമാർ

തെരഞ്ഞെടുപ്പിൽ ജനവികാരം ഇടതുപക്ഷത്തിന്‌ അനുകൂലമാണെന്ന്‌ വന്നപ്പോൾ കോൺഗ്രസിനെ എങ്ങനെയെങ്കിലും കരകയറ്റാനാകുമോ എന്ന്‌ പരിശ്രമിക്കുകയാണ്‌ മാതൃഭൂമി പത്രമെന്ന്‌ എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌....

” വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മാതൃഭൂമി പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ ട്രെയിനിങ് സെന്റർ തുടങ്ങിയ പോലുള്ള അവസ്ഥ”

കേന്ദ്രക്കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പാർട്ടി നേതൃത്വത്തെ വിമർശിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പുറകേയാണ് മാതൃഭൂമി. ഇതിന്‍റെ നെല്ലും പതിരും....

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ. ഇടതു മുന്നണിക്ക് 104 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നും മാതൃഭൂമി....

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടും

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. അടൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....

കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം

കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ്....

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ സര്‍വേ ഫലം

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റു....

ധര്‍മ്മജന്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം

ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോള്‍ സര്‍വ്വേ. ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍....

മഞ്ചേശ്വരത്ത് സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്- മാതൃഭൂമി സര്‍വേകള്‍

മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്, മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. ഉദുമയില്‍ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും....

‘അന്നെല്ലാവരും ഒറ്റക്കെട്ടായി ബ്രിട്ടാസിനൊപ്പം നിന്നു’ ; പി പി ശശീന്ദ്രന്റെ ഓര്‍മ്മക്കുറിപ്പ്

പാര്‍ലമെന്റിന്റെ പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുകയാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസ്. രാജ്യസഭാ സ്ഥാനാര്‍ഥി....

ഏതാണ് ആ സംഘടനയെന്നാണ് ചോദ്യം?; മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി: എഎ റഹീം

കൊവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ആവശ്യത്തിന് പ്ലാസ്മ ദാനം നടക്കുന്നില്ലെന്നാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം....

ഏതോ ഒരു സംഘടന, ഏതാണ് ആ സംഘടനയെന്ന് നിഷ്പക്ഷരായ മാതൃഭൂമി പത്രത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമോ: എം സ്വരാജ്

ഒക്ടോബര്‍ 9 ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്ലാസ്മാ ദാനത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ച്....