Mathrubhumi

പൊലീസിനെതിരായ കോണ്‍ഗ്രസുകാരുടെ കയ്യേറ്റം; പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍

ഉത്തരവാദിത്വം മറക്കുന്ന പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്ന് കേരള പൊലീസ് അസോസിയേഷന്‍. രാജ്യത്ത് മികവാര്‍ന്ന കുറ്റാന്വേഷണത്തിലൂടെയും ക്രമസമാധാന പാലനത്തിലൂടെയും....

‘കാകദൃഷ്ടിയുടെ കള്ളത്തരങ്ങൾ’, കാവിദൃഷ്ടിക്ക് പിന്നിലെ കുറുക്കൻ കണ്ണ് ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷ്

മാതൃഭൂമിയുടെ കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയിൽ  ഇടതുപക്ഷത്തിനെതിരെ തെറ്റായ വാർത്ത പ്രചരിച്ചതിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം ബി രാജേഷ്.....

‘എത്ര സൂക്ഷ്മമായാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയം വാര്‍ത്തയില്‍ വിന്യസിക്കുന്നത്? പത്രവായന തലക്കെട്ടില്‍ ഒതുക്കരുത്’: മന്ത്രി എം ബി രാജേഷ്

മാതൃഭൂമിക്കും മലയാള മനോരമയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ റവന്യു വരുമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്ത....

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം പകർത്തി; മാതൃഭൂമിക്കെതിരായ കേസ്‌ തുടരാമെന്ന് ഹൈക്കോടതി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പതിയുടെ ദൃശ്യം പകര്‍ത്തിയതിനെ തുടര്‍ന്ന് മാതൃഭൂമി ന്യൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന് അന്വേഷണം....

മാതൃഭൂമി ജീവനക്കാര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം

മാതൃഭൂമി ലേഖകനെയും ഫോട്ടോഗ്രാഫറെയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു. കൊല്ലം പോളയത്തോട്ടിലാണ് സംഭവം. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്നേരി, സ്റ്റാഫ്....

മാതൃഭൂമി വാര്‍ത്ത പച്ചക്കള്ളമെന്ന് കെഎസ്ആര്‍ടിഇഎ

ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് ജീവനക്കാര്‍ അംഗീകരിച്ചതായി പറയുന്ന മാതൃഭൂമി വാര്‍ത്ത പച്ചക്കള്ളമാണെന്ന് കെഎസ്ആര്‍ടിഇഎ....

നൂറ്റാണ്ടിൻ്റെ നിറവിൽ മാതൃഭൂമി; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും

നൂറ്റാണ്ടിൻ്റെ നിറവിൽ മാതൃഭൂമി ദിനപത്രം. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ കോഴിക്കോട് തുടക്കമാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി....

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്‍മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്റേയും....

കേന്ദ്ര ഏജന്‍സികള്‍ക്കും മാധ്യമങ്ങളുടെ അസാധാരണമായ കരുനീക്കങ്ങള്‍ക്കും ബഹുഭൂരിപക്ഷം മലയാളികളെയും സ്വാധീനിക്കാനായില്ല; സക്കറിയ

കേന്ദ്ര ഏജന്‍സികളുടെ രംഗപ്രവേശവും മാധ്യമങ്ങളുടെ അസാധാരണമായ കരുനീക്കങ്ങള്‍ക്ക് ബഹുഭൂരിപക്ഷം മലയാളികളെയും സ്വാധീനിക്കാന്‍ ക‍ഴിയാതെ പോയ തിരഞ്ഞെടുപ്പാണ് ക‍ഴിഞ്ഞ് പോയതെന്ന് എ‍ഴുത്തുകാരനായ....

ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും:പത്ര വാർത്തയിലെ പൊള്ളത്തരം തുറന്നുകാട്ടി എം ബി രാജേഷ്

മാധ്യമങ്ങൾ വാർത്തകളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് എം ബി രാജേഷിൻറെ കുറിപ്പ് .മാതൃഭൂമി പത്രത്തിന്റെ ഒരു വാർത്തയാണ് കുറിപ്പിനാധാരം.എൽ.പി.സ്കൂൾ....

‘ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു’; തനിക്കെതിരായ മാധ്യമ പരാമര്‍ശം; മാതൃഭൂമിക്ക് ഓമനക്കുട്ടന്റെ മറുപടി

തനിക്കെതിരായ മാതൃഭൂമിയുടെ വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് സിപിഐ എം പ്രവര്‍ത്തകന്‍ എന്‍എസ് ഓമനക്കുട്ടന്‍. ‘ഒരു സാധാരണ പ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട്....

മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീനെതിരായുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്തയുടെ മുനയൊടിയുന്നു. യുഎഇ കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് നല്‍കിയ രേഖയില്‍....

നിരോധനാജ്ഞ ലംഘിച്ച് റിപ്പോര്‍ട്ടിംഗ്; മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലക്ടര്‍ പ്രഖ്യാപിച്ച....

മാതൃഭൂമിയോട്, വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കരുത്; വ്യാജവാര്‍ത്തയില്‍ മാപ്പ് പറയണമെന്ന് സോഷ്യല്‍മീഡിയ; പത്രം ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഉത്തരക്കടലാസിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച മാതൃഭൂമി ദിനപത്രം ഖേദംപ്രകടിപ്പിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ. സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ:....

സ്റ്റിച്ചുപോലല്ലേ സർവേയും; ശശി തരൂരിന്റെ തല പൊട്ടിയ സംഭവത്തില്‍ മൂന്ന് മാധ്യമങ്ങള്‍ നല്‍കിയത് വ്യത്യസ്ത സ്റ്റിച്ചുകളുടെ കണക്ക്; ഈ ടീംസാണോ സര്‍വേ നടത്തുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ പരിഹാസം

ഈ കണക്കില്‍ പോലും സ്ഥിരതയില്ലാത്ത ഈ മാധ്യമങ്ങളാണോ ഇലക്ഷന്‍ സര്‍വേ നടത്തുന്നത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പരിഹാസം. ....

കൈകോര്‍ക്കാം ഒറ്റക്കെട്ടായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃഭൂമി 5 കോടി രൂപ സംഭാവന നല്‍കി

അഞ്ച് വർഷത്തെ എം.എൽ.എ. പെൻഷൻ കൂടി ശ്രേയാംസ് കുമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകും....

എന്തോ തകരാറുണ്ട്; സര്‍വ്വേഫലത്തിനല്ല; സര്‍വ്വേയുടെ രീതിശാസ്ത്രത്തിന്; ദേശീയ കുടുംബ ആരോഗ്യസര്‍വെക്കെതിരെ മഹിളാ അസോസിയേഷന്‍ നേതാവ് സുജ സൂസന്‍ ജോര്‍ജ്ജ്

കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.....

Page 1 of 21 2