വിവാഹം മോഹിച്ച് നടക്കുന്നവരെ പറ്റിച്ച് തട്ടിയത് 200 കോടി; മുംബൈയിൽ ‘മാട്രിമോണി തട്ടിപ്പിൽ’ ഇരകളായത് അമ്പതോളം പേർ, ഏഴ് പ്രതികൾ പേർ പിടിയിൽ
കല്യാണം കഴിക്കുക എന്ന ആഗ്രഹത്തോടെ നടക്കുന്ന യുവതീ യുവാക്കളുടെയും, മക്കളെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന മാതാപിതാക്കളും....


