ഫുള്‍ പവറില്‍ ഫൗള്‍ക്‌സ്, സിംബാബ്‌വെ തവിടുപൊടി; ആഫ്രിക്കന്‍ മണ്ണില്‍ വന്‍ജയം കൊത്തിയെടുത്ത് കിവികള്‍
ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ എതിരാളികളെ കശക്കിയെറിഞ്ഞ് മികച്ച പ്രകടനം പുറത്തെടുത്ത സകറി ഫൗള്‍ക്‌സിൻ്റെ തോളിലേറി സിംബാബ്‌വെക്കെതിരെ കൂറ്റൻ ജയവുമായി ന്യൂസിലാന്‍ഡ്.....


