മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി
മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാന ദിവസം തന്നെ ആദ്യ സിറ്റിങ് ...
മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാന ദിവസം തന്നെ ആദ്യ സിറ്റിങ് ...
മുസ്ലീം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ വഖഫ് അഴിമതിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. വരവ് ചിലവ് കണക്കുകളിൽ വ്യാപക ക്രമക്കേട് ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് ...
കണ്ണൂർ(kannur) മട്ടന്നൂരിലെ ജുമുഅത്ത് പള്ളി നിർമാണവുമായി ബന്ധപ്പെട്ട് നടന്ന വൻ വെട്ടിപ്പിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും പള്ളി പരിപാലനത്തിന്റെ മറവിൽ മുസ്ലിം ലീഗു(muslim league)കാർ നടത്തുന്ന വൻ ...
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റെന്ന് വ്യാജപ്രചരണം. എൽഡിഎഫ് സ്ഥാനാർത്ഥി 580 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ...
മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി.ആകെയുള്ള 35 വാര്‍ഡുകളില്‍ 21 വാര്‍ഡുകള്‍ വിജയിയാണ് തുടര്‍ച്ചയായ ആറാം തവണയും എല്‍ ഡി എഫ് മട്ടന്നൂര്‍ നഗരസഭ ...
മട്ടന്നൂര്‍ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മട്ടന്നൂര്‍ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍. രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ ഹാളിലും ആറ് ടേബിള്‍ ...
മട്ടന്നൂർ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ വോട്ടെണ്ണൽ ആരംഭിക്കും. രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ ഹാളിലും ...
മട്ടന്നൂർ (Mattannur) നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇടത് കോട്ടയായ മട്ടന്നൂരിൽ ...
(Mattannur)മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്.ഇടത് കോട്ടയായ മട്ടന്നൂരില്‍ ചരിത്ര വിജയം നേടുമെന്ന പ്രതീക്ഷയില്‍ എല്‍ ഡി എഫ്(LDF) തെരഞ്ഞെടുപ്പിനെ ...
കണ്ണൂർ(kannur) മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ(blast) കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശി സെയ്ദുൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ...
ചടങ്ങുകള്‍ പുരോഗമിക്കുന്നു; തത്സമയം
ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചതോടെ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് നാട്ടുകാർ
15 ഇടത്തും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്. നാലിടത്ത് യുഡിഎഫിനാണ് വിജയം
ആകെയുള്ള 35 സീറ്റുകളില്‍ 28 എണ്ണവും സ്വന്തമാക്കിയാണ് ഇടതുമുന്നണി ആവേശ ജയം സ്വന്തമാക്കിയത്
ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മാനന്തേരിയിൽ ആർഎസ്എസ് പ്രവർത്തകർ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ വിദഗ്ധ ചികിത്സയ്ക്കായി ...
മട്ടന്നൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍. മകള്‍ അതിഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍. കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് സെക്രട്ടറി മട്ടന്നൂര്‍ ചാവശേരി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE